channel

ക്ലിനിക്ക് തുടങ്ങണം എന്ന ആഗ്രഹം എത്തിച്ചത് ചതിയില്‍; നിമിഷയുടെ ഭര്‍ത്താവാണെന്ന് പറഞ്ഞ് പറ്റിച്ചു; പാസ്പോര്‍ട്ട് വരെ പിടിച്ച് വച്ച് കൊടിയ പീഡനം; നിമിഷ പ്രിയയുടെ ജീവിതത്തില്‍ സംഭവിച്ചത്‌

ജൂലൈ 16 ലേക്ക് ഒരാഴ്ചയുടെ മാത്രം അകലം. യെമനില്‍ മലയാളി യുവതി നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒപ്പുവച്ചെന്ന വാര്‍ത്ത മനുഷ്യ സ്നേഹികളായ മുഴുവന്‍...